കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ കക്കിരിയും നാരങ്ങയും പാഴ്സി ഇലയും ചേര്‍ത്ത പാനീയം

ഭക്ഷണശീലങ്ങളും ലഹരി ഉപയോഗങ്ങളും എല്ലാം നമ്മുടെ കരളിനെ വളരെ പ്രതികൂലമായാണ് ബാധിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഈ പാനീയം നിങ്ങളെ സഹായിക്കും.

ഈ പാനീയം തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍- രണ്ട് നാരങ്ങ, രണ്ട് ചെറിയ കക്കിരിക്ക  ചെറുതായി അരിഞ്ഞത്, കുറച്ച് പാഴ്സ്ലി ഇല, 200 മില്ലി ലിറ്റര്‍ വെള്ളം എന്നിവയാണ്. വെള്ളത്തിലേക്ക് നാരങ്ങ നല്ലതു പോലെ പിഴിഞ്ഞതിനു ശേഷം   ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ച കക്കിരി,പാഴ്സി ഇല  മിക്സിയില്‍ അടിച്ച്  ചേര്‍ക്കാവുന്നതാണ്. ഈ മിശ്രിതം നല്ലതു പോലെ കുലുക്കി യോജിപ്പിച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം