നിങ്ങള്‍ക്ക് വണ്ണം കുറവാണോ..പേടിക്കേണ്ട വണ്ണം കൂട്ടാനിതാ ചില വഴികള്‍

ദശമൂലാരിഷ്ടവും മൃതസഞ്ജീവനിയും സമം ചേര്‍ത്ത് 30 മില്ലീ ലിറ്റര്‍ വീതം രാവിലെ ഭക്ഷണ ശേഷവും വൈകുന്നേരം 7 മണിക്ക് ശേഷവും സേവിക്കുക.നേന്ത്രപ്പഴം വേവിച്ചത് അല്‍പ്പം ചുക്കും ജീരകപ്പൊടിയും ചേര്‍ത്ത് നിത്യവും കാലത്ത് 10 മണിക്ക് കഴിക്കുക. ച്യവനപ്രാശം 10 ഗ്രാം, താലീസപത്രാദിലേഹ്യം 10 ഗ്രാം ,തേന്‍ രണ്ട് ടീസ്പൂണ്‍ ഇവ നന്നായി ചേര്‍ത്ത് യോജിപ്പിച്ചത് രാത്രി കിടക്കാന്‍ നേരത്ത് സേവിച്ച് മീതെ അരക്കപ്പ് ചൂടുപാല്‍ കഴിക്കുക.അത്താഴം വൈകീട്ട് 7 മണിയോട് കൂടെതന്നെ കഴിക്കുക.

 

 

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം