യു എസില്‍ വെടിവയ്പ്; മൂന്നു മരണം

ലോ​റെ​ൻ​സ്: യു​എ​സ് സം​സ്ഥാ​ന​മാ​യ ക​ൻ​സ​സി​ൽ വെ​ടി​വ​യ്പ്  . മൂ​ന്നു പേ​ർ മ​രി​ച്ചു.  എ​ലി​സ​ബേ​ത്ത് ബ്രൗ​ൺ(22), ലി​ൻ ഹെ​ൻ​ഡേ​ഴ്സ​ൺ(20‌), ദു​പ്രീ ഡീ​ൻ(24) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.  ര​ണ്ടു പേ​ർ​ക്ക്  ഗുരുതരമായി പ​രി​ക്കേ​റ്റു. ലോ​റെ​ൻ​സി​ലെ മ​സാ​ച്യു​സെ​റ്റ്സ് തെ​രു​വി​ലാണ് സംഭവം.

ന​ഗ​ര​ത്തി​ലെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ള്ള തി​ര​ക്കേ​റി​യ റെ​സ്റ്റ​റ​ന്‍റ് മേ​ഖ​ല​യി​ലാ​ണ് അ​ക്ര​മ​സം​ഭ​വം ന​ട​ന്ന​ത്.  ഇ​രു​പ​തോ​ളം വെ​ടി​യൊ​ച്ച കേ​ട്ട​താ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. 

 

ഒരുകൂട്ടം ആളുകള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിനു വഴിയൊരുക്കിയത്
പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രും പി​ടി​കൂ​ടാനായില്ല. പ്ര​ദേ​ശി​ക സ​മ​യം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.45നാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം