തേങ്ങ എടുക്കാന്‍ ഇറങ്ങിയ മുത്തശ്ശി കിണറ്റില്‍ കുടുങ്ങി ; ചെറുമകള്‍ പകര്‍ത്തിയ വീഡിഒ വൈറലാകുന്നു

കണ്ണൂര്‍: തേങ്ങ എടുക്കാന്‍ ഇറങ്ങിയ മുത്തശ്ശി കിണറ്റില്‍ കുടുങ്ങി .ചെറുമകള്‍ പകര്‍ത്തിയ വീഡിഒ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

എണ്‍പത് വയസ്സോളം പ്രായം തോന്നിക്കുന്ന മുത്തശ്ശിയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ  തേങ്ങ പുറത്തെടുക്കാന്‍ കിണറ്റില്‍ ഇറങ്ങിയത്‌ .

കിണറ്റില്‍ പെട്ടുപോയ മുത്തശ്ശി രക്ഷിക്കാന്‍ നിലവിളിക്കുന്നതും  മരുമകളും ചെറു മക്കളും കിണറ്റിന്‍ കരയില്‍ നിന്ന് ചിരിക്കുന്നതും വീഡിഒ വില്‍ കാണാം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം