കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം; ഗവര്‍ണര്‍ ഇടപെടണമെന്ന് ബി.ജെ.പി

കണ്ണൂർ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങളിൽ ഗവർണർ ഇടപെടണമെന്ന ആവശ്യവുമായി ബിജെപി.  പാർട്ടി ദേശീയ നേതൃത്വമാണ് ഈ ആവശ്യം ഉന്നയിച്ചത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഗവർണർ പി. സദാശിവത്തെ സന്ദർശിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം