സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്‌

കോട്ടയം: സ്വര്‍ണത്തിന്‍റെ വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 22,040 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ 22,000 രൂപയാണ് കടന്നിരിക്കുന്നത്. ഗ്രാമിന് 2755 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 31,960 രൂപയായിരുന്നു വില. സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ആഗോള വിപണിയിലെ വിലയിലുണ്ടായ വ്യതിയാനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇതിനൊടക്കം ക്രൂഡോയിലിനും വില വര്‍ദ്ധിച്ചിട്ടുണ്ട്. ഈമാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഏപ്രില്‍ ആദ്യം 21,800 ആയിരുന്നു സ്വര്‍ണത്തിന്‍റെ വില. അടുത്തിടയുണ്ടായതില്‍ ഏറ്റവും കുറഞ്ഞവിലയായിരുന്നു ഇത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം