സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

കൊച്ചി: സ്വർണ വില ഇന്ന് കുതിച്ചു കയറി. അടുത്ത കാലത്തെ വലിയ വിലക്കയറ്റമാണ് ഇന്നുണ്ടായത്. പവന് 280 രൂപയാണ് ഇന്ന് വർധിച്ചത്. ബുധനാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. പവന് 22,640 രൂപയാണ് വില. ഗ്രാമിന് 35 രൂപ കൂടി 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഉയർന്ന നിരക്കാണിത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം