സ്വർണ വിലയിൽ നേരിയ കുറവ്

കൊച്ചി: സ്വർണ വിലയിൽ ഇന്ന്‍ നേരിയ കുറവ്. ആറ് ദിവസത്തിന് ശേഷമാണ് സ്വർണ വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. 80 രൂപ കുറഞ്ഞ് സ്വര്‍ണം പവന് 21,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.  ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണ വില ഇപ്പോളുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം