സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. തിങ്കളാഴ്ച പവന് 120 രൂപ വർധിച്ച ശേഷമാണ് ഇന്ന് വില താഴ്ന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 21,800 രൂപയാണ് വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,725 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം