ന​വ​ജാ​ത​ശി​ശു​വി​ന് പി​റ​ന്നു​വീ​ണ് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ആ​ധാ​ർ ന​മ്പ​ർ

ഉ​സ്മാ​ന​ബാ​ദ്: ന​വ​ജാ​ത​ശി​ശു​വി​ന് പി​റ​ന്നു​വീ​ണ് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ആ​ധാ​ർ ന​മ്പ​ർ.  മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒ​സ്മാ​നാ​ബാ​ദ് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ജ​നി​ച്ച ഭാ​വ​ന സ​ന്തോ​ഷ് യാ​ദ​വ് എ​ന്ന കു​ഞ്ഞി​നാ​ണ് നിമിഷങ്ങള്‍ക്കുള്ളില്‍ ആധാര്‍ നമ്പര്‍ ലഭിച്ചത്. ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കി പി​റ​ന്നു​വീ​ണ് ആ​റു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ  തന്നെ ആധാര്‍ നമ്പര്‍ ലഭിച്ചു  എന്നതാണ് പ്രാധാന്യം ഉളവാക്കുന്നത്.

 

 

ഉ​സ്മാ​ന​ബാ​ദി​ന് അ​ഭി​മാ​നിക്കാവുന്ന നിമിഷങ്ങളില്‍ ഒന്നാണിത്. ജനിക്കുന്ന കുട്ടികള്‍ക്കെല്ലാംഅധാര്‍   നമ്പറിനായി രജിസ്റ്റര്‍ ചെയ്യുമെന്നും കുട്ടികളുടെ ആദാര്‍ നമ്പര്‍ മാതാപിതാക്കളുടെ അധാറുമായി യോജിപ്പിക്കുമെന്നും ക​ള​ക്ട​ർ അറിയിച്ചു.

 

 

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം