മ​ക​ളു​ടെ ആ​ഡം​ബ​ര വി​വാഹം; ഗീ​ത ഗോ​പി എം​എ​ൽ​എ​ക്ക് താക്കീത്

തൃ​ശൂ​ർ: മ​ക​ളു​ടെ ആ​ഡം​ബ​ര വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗീ​ത ഗോ​പി എം​എ​ൽ​എ​ക്ക് പാ​ർ​ട്ടിയുടെ താക്കീത്. പാ​ർ​ട്ടി നി​ല​പാ​ടി​നും പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​നും വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച എം​എ​ൽ​എ​ക്ക് വീ​ഴ്ച​പ​റ്റി​യെ​ന്ന വി​ല​യി​രു​ത്ത​ലിനെ തുടർന്നാണു നടപടി.

വി​വാ​ദം സം​ബ​ന്ധി​ച്ച് ഗീ​താ​ ഗോ​പി സി​പി​ഐ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ.​വ​ത്സ​രാ​ജി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കിയിരുന്നു. തെ​റ്റു ചെ​യ്തി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ചു നി​ന്നാ​ണ് അ​വ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്ന​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം