ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

 

 

യൂത്ത്ലീഗ് യുവജന യാത്രയുടെ പ്രചരണാര്ത്ഥം കോഴിക്കോട് വെച്ച് യാസില് മെമ്മോറിയല് ഫുട്ബോള് ടൂര്ണമെന്റ് സംഘടിപ്പിച്ചു. ഡോ. ബോബി ചെമ്മണൂര് മുഖ്യാതിഥിയായിരുന്നു. ഫൈനല് മത്സരത്തില് പങ്കെടുത്ത കളിക്കാരെ അദ്ദേഹം പരിചയപ്പെട്ടു. എം.എല്.. മാരായ കെ.എം. ഷാജി, എന്. ഷംസുദ്ദീന്, ഡോ. എം.കെ. മുനീര്, യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള് തുടങ്ങിയവര് വിവിധ ടീമുകളിലായി ടൂര്ണമെന്റില് പങ്കെടുത്തു. . എം. വിജയന് സമ്മാനദാനം നിര്വ്വഹിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം