അച്ഛനെ പോലീസ് പിടിക്കുന്നത് കണ്ട മകള്‍ ആത്മഹത്യ ചെയ്തു

suicideതിരുവനന്തപുരം: അച്ഛനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് കണ്ടുനിന്ന മകള്‍ തൂങ്ങി മരിച്ചു.ആറ്റിങ്ങല്‍ മംഗലപുരം കുടവൂര്‍ സ്വദേശിയായ രമേശന്റെ മകള്‍ നീരജയാണ് മരിച്ചത്.

അയല്‍വാസിയുടെ പരാതിയെത്തുടര്‍ന്നാണ് മംഗലപുരം പൊലീസ് രമേശനെ കസ്റടിയിലെടുത്തത്.അതേ സമയം രമേശന്റെ പേരില്‍ കേസുകള്‍ നിലവിലുണ്ടെന്നും മുന്‍പും മകളുടെ മുന്നില്‍ നിന്നും പിടികൂടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം