ബി ജെ പി യുടെ അജണ്ട കേരളത്തില്‍ വിലപോകില്ല ; അമിത് ഷായോട് സഹതാപമറിയിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

തിരുവനന്തപുരം: ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷായ്ക്കെതിരെ കടുത്ത  എതിര്‍പ്പ് പ്രകടമാക്കി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.
മന്ത്രിയുടെ  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമിത് ഷായ്ക്കെതിരെ ശക്തമായ  പ്രതികരണം  എത്തിയത് .
കുളം കലക്കി മീൻ പിടിക്കാനുളള ബി ജെ പിയുടെ ശ്രമങ്ങൾ കേരളത്തിൽ വിലപ്പോകില്ല  അതിനാരും കേരളത്തില്‍ വരേണ്ടതില്ലെന്നുമെന്ന മുന്നറിയിപ്പാണ് പിണറായി വിജയന്‍റെ  ഫേസ്ബുക്ക്  നല്‍കുന്നത് .

ആർ എസ് എസ് അജണ്ട കേരളത്തിന്‍റെ  നെഞ്ചിൽ കുത്തിക്കയറ്റാനുള്ള അമിത് ഷായുടെ വിഫല മോഹത്തിൽ സഹതപിക്കുന്നുവെന്നും മുഖ്യ മന്ത്രി കൂട്ടിചേര്‍ത്തു.

 

ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഇങ്ങനെ :

 

 

 

 

കുമ്മനം നയിക്കുന്ന പദയാത്രയ്ക്ക് ശേഷം അരങ്ങേറിയ ആര്‍ എസ് എസ്  അക്രമം കേരളത്തില്‍ വിലപോകില്ലെന്നും അതിനാരും ശ്രമിക്കേണ്ട എന്ന   മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം