ഫേസ്ബുക്ക് ലോഗോയുടെ അര്‍ത്ഥവും പുറത്ത്

facebook logoഫേസ്ബുക്ക് ലോഗോയുടെ അര്‍ത്ഥം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നെക്‌സ്റ്റ് വെബ്. ഫേസ്ബുക്കില്‍ സമയം കളയുന്ന ജനതയുടെ പ്രതീകമാണ് ഫേസ്ബുക്കിന്റെ ‘എഫ് ‘ എന്ന ലോഗോയെന്ന് രസകരമായ ചിത്രീകരണത്തിലൂടെ നെക്‌സ്റ്റ് വെബ് അവതരിപ്പിക്കുന്നു. കൈയ്യിലുള്ള മൊബൈല്‍ ഫോണിലേക്ക് തല കുനിച്ച് നോക്കുന്ന മനുഷ്യ രൂപമാണ് നെക്‌സ്റ്റ് വെബ് അവതരിപ്പിച്ചിരിക്കുന്നത്.

സുഹൃത്തുക്കളെ കണ്ടെത്തുന്നതിനായി ആരംഭിച്ച ഫേസ്ബുക്കിന്റെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. ചിത്രങ്ങളും വര്‍ത്തകളുമെല്ലാം വളരെവേഗം കൂടുതല്‍ ആളുകളിലേക്ക് ഫേസ്ബുക്കിലൂടെ എത്തുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം