കേരളത്തില്‍ തിങ്കളാഴ്ച എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

തി​രു​വ​ന​ന്ത​പു​രം: എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ൻ ശ്യാ​മ​പ്ര​സാ​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ബി​വി​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു എ​ബി​വി​പി ദേ​ശീ​യ സെ​ക്ര​ട്ട​റി ഒ.​നി​ധീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

20, 21 തീ​യ​തി​ക​ളി​ൽ എ​ല്ലാ സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ലും രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജി​ല്ലാ​കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശി​ഷ് ചൗ​ഹാ​നും അ​റി​യി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ശ​നി​യാ​ഴ്ച ക​ണ്ണൂ​ർ ജി​ല്ല​യി​ലും മാ​ഹി​യി​ലും ബി​ജെ​പി ഹ​ർ​ത്താ​ൽ ന​ട​ത്തി​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം