കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട; ഒരാള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്ന് വേട്ട. ഇതര ഒരു കോടി രൂപയോളം വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തില്‍ മധ്യപ്രദേശ് സ്വദേശിയായ മുഹമ്മദ് റഫീസിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെരുപ്പിനുള്ളിലും ബാഗിലും ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. അന്യ സംസ്ഥാനക്കാരനില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം