ദിലീപും ഗണേഷ് കുമാറും കൂടിക്കാഴ്ച നടത്തി

പ​ത്ത​നാ​പു​രം: ന​ട​ൻ ദി​ലീ​പും എം​എ​ൽ​എ ഗ​ണേ​ഷ് കു​മാ​റും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ശേ​ഷം ദി​ലീ​പി​ന് ശ​ക്ത​മാ​യി പി​ന്തു​ണ ന​ൽ​കി​യ പ്ര​മു​ഖ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ഗ​ണേ​ഷ് കു​മാ​ർ. എ​ൻ​സി​പി​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന് ഗ​ണേ​ഷ് മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് എ​ത്താ​ൻ ക​രു​ക്ക​ൾ നീ​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ദി​ലീ​പ് ഗ​ണേ​ഷ് കു​മാ​റി​നെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം