ദിലീപിന്‍റെ ജ്യാമ്യത്തില്‍ എന്തിനായിരുന്നു മഞ്ജുവിന് ഇങ്ങനെ ഒരു പ്രതികരണം ; ദിലീപിന്‍റെ ഇനിയുള്ള ഉറച്ച തീരുമാനമറിയിച്ച് താരവും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തി അറസ്റ്റിലായ ദിലീപിന് ജാമ്യം ലഭിക്കുമ്പോള്‍, നടിയും  ദിലീപിന്‍റെ  ആദ്യ ഭാര്യയുമായ മഞ്ജു വാര്യര്‍ കോട്ടയത്തെ സ്വകാര്യപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.

തുടര്‍ന്ന് ദിലീപിന്‍റെ ജ്യാമ്യമറിഞ്ഞ മഞ്ജു കോട്ടയം പരിപാടികളൊക്കെ മാറ്റിവച്ച് കൊച്ചിയിലേക്ക് പോയിഎന്നാണ് റിപ്പോര്‍ട്ട്‌.  ദിലീപിന്‍റെ ജ്യാമ്യത്തില്‍ മഞ്ജുവിന്‍റെ നിലപാടറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ കോട്ടയത്തെത്തുകയായിരുന്നു .

എന്നാല്‍ ഏവരെയും നിരാശയിലാഴ്ത്തി മഞ്ജുവിന്‍റെ കൊച്ചി യാത്ര. അതുപോലെ തന്നെ അക്രമിക്കപെട്ട നടി  തൃശ്ശൂരിലെ വീട്ടിലായിരുന്നെന്നും ദിലീപിന്‍റെ ജ്യാമ്യമറിഞ്ഞ് സിനിമാ രംഗത്തെ പ്രമുഗര്‍  നടിയെ വിളിച്ച് ആശ്വസിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

എന്ത് തന്നെയായാലും ദിലീപിന്‍റെ കാവ്യയും മകള്‍ മീനാക്ഷിയും ദിലീപിന്‍റെ അമ്മയും ഏറെ സന്തോഷത്തിലാണ്.

ദിലീപിന്‍റെ അറസ്റ്റൊടെ പാതി വഴിയില്‍ നിന്നുപോയ സിനിമകള്‍ വിജയത്തില്‍ എത്തികനമെന്നാണ് താരത്തിന്‍റെ തീരുമാനം അതുപോലെ പുറത്താക്കപ്പെട്ട എല്ലാ സഘടനകളില്‍ വീണ്ടും തിരിച്ചു കയറുമെന്ന ഉറച്ച വിശ്വാസവും ദിലീപിനുണ്ട് .

 

 

 

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം