മലപ്പുറത്ത് യുവതി യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

മലപ്പുറം : മലപ്പുറം കുറ്റിപുറത്ത് യുവാവിന്‍റെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു.  യുവാവ് പുത്തൂര്‍ സ്വദേശിയാണ് .

യുവാവിനൊപ്പം ലോഡ്ജ്  മുറിയിലുണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റടിയിലെടുത്തു. സംഭവുമായി ബന്ധപ്പെട്ട് യുവതിയെ ചോദ്യം ചെയ്തു വരികയാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം