മഹാരാജാസ് കോളേജ് വിദ്യാര്‍ഥിനി അനൂജയുടെ ആത്മഹത്യ; കാമുകന്‍ അറസ്റ്റില്‍

arrestതൃശൂര്‍: തൃക്കാക്കരയില്‍ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റില്‍. പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന ഖലീല്‍ എന്നയാളാണ് അറസ്റിലായത്. ഇയാള്‍ക്കു ഭാര്യയും രണ്ട കുട്ടികളുമുണ്ട്. മഹാരാജാസ് കേളജിലെ എംഎ വിദ്യാര്‍ഥിനി അനുജയാണ് ആത്മഹത്യ ചെയ്തത്. വിവാഹം കഴിക്കണമെന്ന ആവശ്യം ഖലീല്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്നായിരുന്നു ആത്മഹത്യ ചെയ്തതെന്നു പോലീസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം