‘മമ്മൂട്ടിയോ മോഹൻലാലോ’ ആരെയാണ് കൂടുതൽ ഇഷ്ടം’?; ധൻസികയുടെ ഉത്തരം കലക്കി!!!

ധൻസികയെ പ്രേക്ഷകർ അറിയുന്നത് കബാലി എന്ന ചിത്രത്തിലൂടെയാണ്. അത് കൂടാതെ ദുൽഖർ സൽമാൻ നായകനായ സോളോയിലും മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതൊന്നുമല്ല ചർച്ചാ വിഷയം തന്റെ ഇഷ്ടപ്പെട്ട മലയാള നടൻ ആരെന്ന ചോദ്യത്തിന് താരം നല്കിയ മറുപടിയാണ്.

മലയാള സിനിമാതാരങ്ങളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍ തന്നെയെന്ന് ധൻസിക പറയുന്നു. മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്‍.

രജനികാന്ത് സാറിനെ പോലെ ഒരു വലിയ വ്യക്തിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം