ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കട്ടപ്പന ഷോറൂമിന്റെ ജിമിക്കി ഫെസ്റ്റ്,രാജമ്മ രാജന്‍(വൈസ് ചെയര്‍പേഴ്‌സണല്‍,കട്ടപ്പന നഗരസഭ)ഉദ്ഘാടനം ചെയ്യുന്നു.കെ.പി.ഹസ്സന്‍(കെ.വി.എസ്.ജില്ലാ സെക്രട്ടറി),എം.കെ. തോമസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്),ജോപോള്‍ (സീനിയര്‍ മാനേജര്‍),അനൂപ് കെ.ജോണി (ഷോറൂം മാനേജര്‍),വൈശാഖന്‍ (മാര്‍ക്കറ്റിംഗ് മാനേജര്‍)തുടങ്ങിയവര്‍ സമീപം

Loading...