ജിയോയെ പൂട്ടാന്‍ പുതിയ ഓഫറുകളുമായി ബി​എ​സ്എ​ൻ​എ​ൽ

​ഡ​ൽ​ഹി: ജിയോയെ പൂട്ടാന്‍ പുതിയ ഓഫറുകളുമായി ബി​എ​സ്എ​ൻ​എ​ൽ.333 രൂ​പ​യ്ക്ക് 270 ജി​ബി 3ജി ​ഇ​ന്‍റ​ർ​നെ​റ്റ് ല​ഭി​ക്കു​ന്ന പു​തി​യ പ്ലാ​ൻ ബി​എ​സ്എ​ൻ​എ​ൽ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്ലാ​ന​നു​സ​രി​ച്ച് 3ജി ​വേ​ഗ​ത​യി​ൽ ദി​വ​സം മൂ​ന്നു ജി​ബി ഇ​ന്‍റ​ർ​നെ​റ്റ് ല​ഭി​ക്കും.  333 രൂ​പ​യു​ടെ ഓ​ഫ​ർ ചെ​യ്താ​ൽ 90 ദി​വ​സ​ത്തെ കാ​ലാ​വ​ധി​യി​ൽ 270 ജി​ബി ഇ​ന്‍റ​ർ​നെ​റ്റ് ല​ഭി​ക്കു​മെ​ന്ന്‍ സാരം.

349 രൂ​പ​യു​ടെ ദി​ൽ ഖോ​ൽ കെ ​ബോ​ൽ എ​ന്ന മ​റ്റൊ​രു പ്ലാ​നും ക​ന്പ​നി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ദി​വ​സേ​ന 3ജി ​വേ​ഗ​ത​യി​ൽ ര​ണ്ടു ജി​ബി ഇ​ന്‍റ​ർ​നെ​റ്റും പ​രി​ധി​ക​ളി​ല്ലാ​ത്ത ലോ​ക്ക​ൽ, എ​സ്ടി​ഡി കോ​ളു​ക​ളും ല​ഭ്യ​മാ​കും. 395 രൂ​പ​യു​ടെ മ​റ്റൊ​രു ഓ​ഫ​റി​ൽ ദി​വ​സേ​ന 3ജി ​വേ​ഗ​ത​യി​ൽ ര​ണ്ടു ജി​ബി ഇ​ന്‍റ​നെ​റ്റ് ഡാ​റ്റ ല​ഭി​ക്കും. കൂ​ടാ​തെ, ബി​എ​സ്എ​ൽ​എ​ൽ നെ​റ്റ്വ​ർ​ക്കി​ലേ​ക്ക് 3000 മി​നി​റ്റും മ​റ്റു നെ​റ്റ്വ​ർ​ക്കു​ക​ളി​ലേ​ക്ക് 1800 മി​നി​റ്റും വി​ളി​ക്കാ​നും ക​ഴി​യും. 71 ദി​വ​സ​മാ​ണ് ഈ ​ഓ​ഫ​റി​ന്‍റെ കാ​ലാ​വ​ധി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം