മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട്: ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. അഴിയുർ അഞ്ചാംപീടിക എലാസ്ക് റോഡ് ഉപ്പാലക്കണ്ടി റംഷിദ-സിദ്ദീഖ് ദമ്പതികളുടെ മകൾ റിസഫാത്തിമയാണ് പുലർച്ചെ മരണപ്പെട്ടത്.

മുലപ്പാൽ കുടിച്ച് മാതാവ് റംഷിദയോടൊപ്പം ഉറങ്ങിയ റിസയെ കുറച്ച് കഴിഞ്ഞപ്പോൾ അനക്കമില്ലാതെ കാണുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം