ബോബി ബസാറിന്റെ ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ കൈമാറി

പാലക്കാട്‌ : ബോബി ബസാറിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയില്‍ വിജയിയായ വെട്ടിക്കല്‍ കുളമ്പ്‌ മോഹനന്‌ ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത പോള്‍സണ്‍ കൈമാറുന്നു.

ബോബന്‍ ജോര്‍ജ്ജ്‌( വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌), അനില്‍ സി പി ( ജി എം മാര്‍ക്കറ്റിംഗ്‌, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴസ്‌ ഗ്രൂപ്പ്‌) ഹരിഹരനുണ്ണി (എംജിഎം- ബോബി ബസാര്‍) രാജേഷ്‌ മേനോന്‍ (പര്‍ച്ചേയ്‌സിംഗ്‌ ഇന്‍ചാര്‍ജ്ജ്‌- ബോബി ബസാര്‍), സന്തോഷ്‌ (സ്‌റ്റോര്‍ മാനേജര്‍- ബോബി ബസാര്‍) വിജില്‍( സിഎംഡി മാനേജര്‍, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌, തൃശൂര്‍) എന്നിവര്‍ സമീപം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം