അഖിലകേരള വോളീബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ഡോ.ബോബി ചെമ്മണ്ണൂര്‍

ചെമ്പറക്കി-കൈപ്പൂരിക്കര സഹൃദയ യുവജനവേദി സംഘടിപ്പിച്ച അഖിലകേരള വോളീബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി സംസാരിക്കുന്നു.

മുന്‍ ഇന്ത്യന്‍ വോളീബോള്‍ ക്യാപ്റ്റന്‍ മൊയ്തീന്‍ നൈന IRS,വാഴക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.എച്ച്.അബ്ദുള്‍ ജബ്ബാര്‍,വാര്‍ഡ് മെമ്പര്‍മാരായ എ.എസ്.കാദര്‍കുഞ്ഞ്, കെ.ആര്‍.കൃഷ്ണകുമാര്‍ എന്നിവര്‍ സമീപം.

Loading...