ചേളന്നൂര്‍ എ കെ കെ ആര്‍ ഗേള്‍സ് സ്കൂളിന്‍റെ ആര്‍ട്സ് റൂം ബോബി ചെമ്മണ്ണൂരും സുരഭി ലക്ഷ്മിയും ഉദ്ഘാടനം ചെയ്തു

നൂതനമായ രീതിയില്‍ പുന:നിര്‍മിച്ച ചേളന്നൂര്‍ എ കെ കെ ആര്‍ ഗേള്‍സ് സ്കൂളിന്‍റെ ആര്‍ട്സ് റൂമും ക്ലാസ്സ്‌ റൂമുകളും   ബോബി ചെമ്മണ്ണൂരും നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സുരഭി ലക്ഷ്മിയും ചേര്‍ന്ന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

Loading...