ഡോ.ബോബി ചെമ്മണൂര്‍ സംസ്ഥാന ഹോക്കി ചാമ്പ്യന്ഷിപ്പിന്റെ രക്ഷാധികാരി

സംസ്ഥാന ജൂനിയര് പുരുഷ-വനിതാ ഹോക്കി ചാമ്പ്യന്ഷിപ്പിന്റെ പേട്രണ് ആയി ഡോ. ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു. ജില്ലാ സ്‌പോര്ട്‌സ് കൗണ്സില് ഹാളില് നടന്ന യോഗത്തില് മേയര് തോട്ടത്തില് രവീന്ദ്രന്, ജില്ലാ സ്‌പോര്ട്‌സ് കൗണ്സില് പ്രസിഡണ്ട് കെ.ജെ. മത്തായി തുടങ്ങിയവര് സംബന്ധിച്ചു. ഒക്‌ടോബര് 18 മുതല് 28 വരെ കോഴിക്കോട് ഗുരുവായൂരപ്പന് കോളജ് ഗ്രൗണ്ടില് വെച്ചാണ് ചാമ്പ്യന്ഷിപ്പ് നടക്കുന്നത്.

സംസ്ഥാന ഹോക്കി ചാമ്പ്യന്ഷിപ്പിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തില് ഡോ. ബോബി ചെമ്മണൂര്, മേയര് തോട്ടത്തില് രവീന്ദ്രന്, ജില്ലാ സ്‌പോര്ട്‌സ് കൗണ്സില് പ്രസിഡണ്ട് കെ.ജെ. മത്തായി എന്നിവര്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം