ബാര്‍കോഴ: മൂന്നു മന്ത്രിമാര്‍ക്ക് പണം നല്‍കിയതായി ബിജു രമേശ്

biju remeshതിരുവനന്തപുരം: ബാര്‍കോഴയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബിജു രമേശ് വീണ്ടും രംഗത്ത്. മൂന്നു മന്ത്രിമാര്‍ക്ക് കോഴ നല്‍കിയതായാണ് ബിജുവിന്റെ പുതിയ വെളിപ്പെടുത്തല്‍. മൂന്നു മന്ത്രിമാര്‍ക്ക് പണം കൊടുത്തതിന്റെ രേഖകള്‍ ഉണ്ടെന്ന് ബിജു അവകാശപ്പെട്ടു. ബാര്‍ അസോസിയേഷന്റെ മിനിറ്റ്സില്‍ ഇക്കാര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിജിലന്‍സിന് കൈമാറിയതായും ബിജു രമേശ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം