നമുക്ക് പറക്കാം എയ‍ർ ഏഷ്യയിൽ വെറും 999 രൂപ മാത്രം

ഡൊമസ്റ്റിക്ക്, ഇന്റര്‍നാഷണല്‍ യാത്രകള്‍‌ക്ക് മികച്ച ഓഫറുകളുമായി എയര്‍ ഏഷ്യ. എയർ ഏഷ്യയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 999 രൂപ മുതലാണ് ബിഗ് സെയിൽ ഓഫറുകൾ ആരംഭിക്കുന്നത്.

അവസാന തീയതി 27
ഏഷ്യന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ തുടങ്ങി 120 ഡെസ്റ്റിനേഷനുകളിലേക്ക് ഓഫ‍ർ നിരക്കിൽ പറക്കാം. നവംബര്‍ ഒന്നിനും ആഗസ്റ്റ് 13നും ഇടയിലായി യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ലഭിക്കുക. ഈ മാസം 27 വരെ ടിക്കറ്റുകള്‍‌ ബുക്ക് ചെയ്യാവുന്നതാണ്. വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഇനി കാശ് പോകില്ല
യാത്ര ചെയ്യാം. താഴെ പറയുന്നവയാണ് ഡെസ്റ്റിനേഷനുകള്‍.
കൊച്ചി ബംഗളൂരു ചെന്നൈ പൂനെ വിശാഖപട്ടണം ഗോവ ഹൈദരാബാദ് കൊല്‍ക്കത്ത ന്യൂഡല്‍ഹി ഇംഫാല്‍ റാഞ്ചി ‌ശ്രീനഗര്‍ ജയ്പൂര്‍ നാഗ്പൂര്‍ ഇന്‍ഡോര്‍ സൂറത്ത് ഭുവനേശ്വര്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം