പ്രണയിച്ചവനെ തന്നെ വിവാഹം കഴിക്കണമെന്ന് എനിക്കൊരു നിര്‍ബന്ധവുമില്ല

By | Tuesday November 29th, 2016

bhavana_144316154520പ്രണയിച്ചവനെ തന്നെ വിവാഹം കഴിക്കണമെന്ന് എനിക്കൊരു നിര്‍ബന്ധവുമില്ലെന്ന് നടി ഭാവന .  വിവാഹ ജീവിതത്തെകുറിച്ചും പ്രണയത്തെ ക്കുറിച്ചും മനസ്സ് തുറക്കുകയായിരൂന്നു.        പ്രണയിക്കാത്തവരായി ആരുമില്ല. പക്ഷേ പ്രണയിച്ചവരെ തന്നെ വിവാഹം കഴിക്കണമെന്ന കാര്യത്തില്‍ തനിക്കൊരു നിര്‍ബന്ധവുമില്ലെന്ന് ഭാവന പറയുന്നു.

യാതൊരു നിബന്ധനകളുമില്ലാത്ത പ്രണയമാണ് സത്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മറ്റുള്ളവരുടെ മുമ്പില്‍ മാതൃക ദമ്പതികള്‍ ചമയുകയും വീട്ടിനകത്ത് പരസ്പരം പോരടിക്കുകയും ചെയ്യുന്നത് ആര്‍ക്ക് വേണ്ടിയാണ്. ചെറിയ കാര്യങ്ങള്‍ പോലും ഞാന്‍ പറഞ്ഞാല്‍ നടക്കാറില്ല. അതുക്കൊണ്ട് തന്നെ വിവാഹത്തെ കുറിച്ചുള്ള വലിയ കാര്യത്തെ കുറിച്ച് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും ഭാവന പറയുന്നു.                                                                                                                                                                                                                                                                               വര്‍ഷങ്ങളോളം പ്രണയിച്ചിട്ട് വിവാഹം കഴിച്ചിട്ടും തകരുന്ന ബന്ധങ്ങളില്ലേ? ഭാര്യയുടെയും സമൂഹത്തിനും മുന്നില്‍ ആത്മാര്‍ത്ഥതയുള്ള ഭര്‍ത്താവായും അതേസമയം മറ്റ് പ്രണയബന്ധങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നവരെ നാം കാണാറുണ്ട്. ജീവിതം ഒന്നേയുള്ളൂ. ഭാവന പറയുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം