സംസ്ഥാനത്ത് സ്കൂളുകളില്‍ വേനലവധിക്കാലത്ത് അധ്യയനം പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍

സംസ്ഥാനത്തെ സ്‌കൂളുകളില്‍ വേനലവധിക്കാലത്ത് അദ്ധ്യയനം വേണ്ടെന്ന് ബാലാവകാശ കമ്മീഷന്‍. സംസ്ഥാനത്തെ ഒരു സ്‌കൂളുകളിലും വേനലവധിക്കാലത്ത് അദ്ധ്യയനം നടത്തരുതെന്ന് നിർദ്ദേശിച്ച് ഉത്തരവിറക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നല്കി. കമ്മീഷന്റെ നിർദ്ദേശത്തിന്മേൽ സ്വീകരിച്ച നടപടികൾ പത്തു ദിവസത്തിനകം അറിയിക്കുകയും വേണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം