ക്രിക്കറ്റ്‌ താരം ഷാഹിദ് അഫ്രിദിയുടെ മകളെയും സോഷ്യല്‍ മീഡിയ കൊന്നു

shahidസോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ്‌ താരം ഷാഹിദ് അഫ്രിദിയുടെ മകള്‍ മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. അഫ്രിദിയുടെ മകള്‍ അസ്മാര അഫ്രിദിയുടെ മകള്‍ മരിച്ചു എന്ന  വ്യാജ വാര്‍ത്തയ്ക്കൊപ്പം വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു ഫോട്ടോയും പ്രചരിക്കുന്നുണ്ട്. ഷാഹിദ് അഫ്രിദിയുടെ മകള്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ശാസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. സുഖം പ്രാപിച്ചു വരുന്നതിനിടയിലാണ് അസ്മാര മരിച്ചു enna രീതിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രചരിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്നും അഫ്രിദിയുടെ മകള്‍ സുഖം പ്രാപിച്ചു വരികയാണെന്നും അഫ്രിദിയുടെ ആരാധകര്‍ സോഷ്യല്‍ മീഡിയകളിലും മറ്റു ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം