കേ​ര​ള ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും കൂ​ടി​ക്കാ​ഴ്ച്ച നടത്തി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.  ബി​ജെ​പി​യെ നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സി​നെ ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇതിനായി മ​ത​നി​ര​പേ​ക്ഷ ശ​ക്തി​ക​ൾ ഒ​ന്നി​ക്ക​ണ​മെ​ന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം  പി​ണ​റാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കീ​ഴി​ൽ രാ​ജ്യ​ത്ത് ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും  ജ​ന​ങ്ങ​ൾ പേ​ടി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. ഇ​തു ദു​ഖ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണെന്നും കേ​ജരി​വാ​ൾ പ​റ​ഞ്ഞു.  കേ​ര​ള ഹൗ​സി​ൽ ആ​യി​രു​ന്നു  ഇരു മുഖ്യമന്ത്രിമാരും കൂ​ടി​ക്കാ​ഴ്ച നടത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം