പുത്തന്‍ഫീച്ചറുകളുമായി ഐഫോണ്‍ 5എസ്‌ മോഡല്‍ എത്തുന്നു

Apple-iPhone-5Sന്യൂഡല്‍ഹി: പുത്തന്‍ ഫീച്ചറുകളുമായി ആപ്പിള്‍ ഐഫോണ്‍ 5എസ്‌ മോഡല്‍ എത്തുന്നു. ഐഫോണ്‍ 6ല്‍ ഉള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഐഫോണ്‍ 5എസ്‌ വീണ്ടും എത്തുക.

പുതിയതായി എത്തുന്ന നാല്‌ ഇഞ്ച്‌ സ്‌ക്രീന്‍ ഫോണില്‍ ഐഫോണ്‍ 6ല്‍ ഉള്ളത്‌ പോലെ എട്ട്‌ എം.പി പിന്‍ക്യാമറ, 1.2 എം.പി മുന്‍ ക്യാമറ, ആപ്പിള്‍ പ്ലേയില്‍ ഉപയോഗിക്കുന്ന എന്‍.എഫ്‌.സി ചിപ്പ്‌ , എ8 പ്ര?സസര്‍ എന്നീ സംവിധാനങ്ങളോടെയാവും പുതിയ മോഡല്‍ ആപ്പിള്‍ വിപണിയില്‍ എത്തിക്കുക.

വശങ്ങളില്‍ നിന്നും ചെരിഞ്ഞ രീതിയിലായിരിക്കും ഫോണിന്റെ ഡിസ്‌പ്ലെ. ലൈവ്‌ ഫോട്ടോസ്‌ സ്‌പ്പോര്‍ട്ട്‌ ചെയ്യുന്ന ഈ ഫോണിന്‌ ഐഫോണ്‍ 5എസ്‌ഇ എന്നായിരിക്കും പേര്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം