ചിത്രയുടെ കാര്യത്തില്‍ കാണിച്ചത് ഇരട്ട നീതിയാണെന്ന് അനു രാഘവന്‍

തി​രു​വ​ന​ന്ത​പു​രം: ലോ​​ക അ​​​ത്‌​​​ല​​​റ്റി​​​ക്സ് മീ​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള  പി.​​​യു. ചി​​​ത്ര​​​യു​​​ടെ അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ച്ച​​​തിനെതിരെ മ​ല​യാ​ളി താ​രം അ​നു രാ​ഘ​വ​ൻ രംഗത്ത്. പി.​യു. ചി​ത്ര​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ര​ട്ട​നീ​തി​യാണ് കാണിക്കുന്നത്. പ​ല​രെയും  പ​ല മാ​ന​ദ​ണ്ഡ​ത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത് എന്നും  അനു ആരോപിച്ചു.

അ​​​ത്‌​​​ല​​​റ്റി​​​ക്സ് മീ​​​റ്റി​​​നുള്ള ടീമിനെ അ​വ​സാ​ന നി​മി​ഷം  പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ടീ​മി​നെ 10 ദി​വ​സം മു​ന്പെ​ങ്കി​ലും പ്ര​ഖ്യാ​പി​ക്കണമെന്നും  അ​നു വ്യക്തമാക്കി. ലോ​ക അത്‌ലറ്റിക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​നു​ രാഘവനും  മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഒരു പ്രമുഖ വാര്‍ത്താ  ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അനു ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം