പ്രവീണയുടെയും മുഹമ്മദ് അംജാദിന്റെയും തിരോധാനം; പോലീസിന് നിര്‍ണായക വിവരം ലഭിച്ചു

വടകര: ഓര്‍ക്കാട്ടേരി ഐഡിയ മൊബൈല്‍ ഫോണ്‍ ഔട്ട്‌ലറ്റ് ഉടമ അംജാസിന്റെ ജീവനക്കാരി പ്രവീണയുടെയും തിരോധാനത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പ്രവീണയെ കടത്തിക്കൊണ്ടു പോകാന്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചുവെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇതിനിടയില്‍ വടകരയിലെ വിനോദ സഞ്ചാര കേന്ദ്രമായ സാന്റ് ബാങ്ക്‌സിലെ പെട്ടിക്കടക്കാരന്‍ നല്‍കിയ മൊഴിയാണ് നിര്‍ണായകമായിട്ടുള്ളത്. തിങ്കളാഴ്ച വൈകീട്ട് സാന്റ് ബാങ്ക്‌സില്‍ യുവതിയെ കണ്ടതായി ദൃസാക്ഷികള്‍ പറഞ്ഞു. ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോറൂം പൂട്ടിയപ്പോള്‍ പ്രവീണ തന്റെ സ്‌കൂട്ടറില്‍ തനിച്ചാണ് സാന്റ്ബാങ്ക്‌സില്‍ എത്തിയത്. … Continue reading പ്രവീണയുടെയും മുഹമ്മദ് അംജാദിന്റെയും തിരോധാനം; പോലീസിന് നിര്‍ണായക വിവരം ലഭിച്ചു