അഫ്ഗാനിസ്ഥാനിൽ അമേരിക്കന്‍ ബോംബാക്രമണം; മലയാളി ഐഎസ് കമാൻഡർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ മലയാളി ഐഎസ് കമാൻഡർ  കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള ഐഎസ് കമാൻഡർ സജീർ മംഗലശേരി അബ്ദുള്ളയാണ്  കൊല്ലപ്പെട്ടെതെന്നാണ്  ഒരു ദേശീയ ദിനപത്രം  റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് വരെ വിദേശകാര്യ മന്ത്രാലയംത്തിനു ഒൗദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം