അലിമുദ്ദീനെ കൊലപ്പെടുത്തിയ കേസ് ;ഗോരക്ഷകര്‍ക്ക് ശിക്ഷ വിധിച്ചു കോടതി

ഝാർഖണ്ഡ്‌ ; ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഝാർഖണ്ഡിൽ അലിമുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. ബിജെപി പ്രാദേശിക നേതാക്കളടക്കം 11 പേർക്കാണ് ജീവപര്യന്തം ശിക്ഷ രാംഗഡ് കോടതി വിധിച്ചത്. 2017 ജൂ​ണ്‍ 29നാണ് റാം​ഗ​ഡി​ല്‍ ജ​ന​ക്കൂ​ട്ടം അ​ലി​മു​ദീ​നെ മ​ര്‍​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പശുസംരക്ഷണത്തിന്റെ പേരില്‍  രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന മൃഗീയമായ ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ  ശിക്ഷ വിധിച്ചുകൊണ്ടുള്ള  കോടതി വിധി ആശ്വാസകരമാണ് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം