ഫ്ളെക്സ് നിരോധനം; പ്രതിഷേധ മാര്‍ച്ചിനിടെ തൊഴിലാളി ജീവനൊടുക്കാന്‍ ശ്രമിച്ചു

alappuzha
ആലപ്പുഴ: ഫ്ളെക്സ് നിരോധനത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ആലപ്പുഴ കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ ഒരു തൊഴിലാളി ജീവനൊടുക്കാന്‍ ശ്രമിച്ചു. ആലപ്പുഴ സ്വദേശി സനലാണ് മാര്‍ച്ചിനിടെ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം