വൃന്ദയെ ഇനി തിരയേണ്ട ; അവള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട്  നിന്നും കാണാതായ പതിനെഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ മെയ്‌ 30ന് വീട്ടില്‍ നിന്നും കാണാതായ രാമനാട്ടുകര സ്വദേശിനീ വൃന്ദ (17  )നെയാണ് വീടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വൃന്ദയ്ക്ക് സംസാര വൈകല്യം ഉണ്ടായിരുന്നു.

മരണം ആത്മഹത്യയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.സോഷ്യല്‍ മീഡിയകളില്‍ വൃന്ദയെ കാണ്മാനില്ല എന്ന വാര്‍ത്തകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.ഇത് പിന്‍വലിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം