നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നു പരാതി ; രണ്ടു പേര്‍ അറസ്റ്റില്‍

ബംഗാളി നടിയെ  പീഡിപ്പിക്കാന്‍  ശ്രമിച്ചുവെന്നു പരാതി . ഇന്നലെ രാത്രി സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ  വരുമ്പോഴാണ് സംഭവം.
പുലര്‍ച്ചെ 1 മണിയോടെ കൊല്‍ക്കത്തയിലെ സിര്‍തില്‍ എന്ന സ്ഥലച്ച് വെച്ച് മദ്യ ലഹരിയിലായിരുന്ന മൂന്ന്   സംഘം  കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നു നടി പോലീസില്‍ പരാതി നല്‍കി.
കാറിന്‍റെ  താക്കോല്‍ തട്ടിയെടുത്ത ശേഷം ഇവര്‍ നടിയെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു
ഇന്ത്യന്‍ പീനല്‍ കോഡിലെ 341, 354 വകുപ്പുകള്‍ പ്രകാരമാണ്  പ്രതികള്‍ക്കെതിരെ കേസെടുത്തത്  സംഭവത്തിനു പിന്നിലെ മറ്റു പ്രതികള്‍ക്കായ്‌  അന്വേഷണം നടന്നു വരികയാണെന്നും എത്രയും വേഗത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു .

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം