നടിയെ ആക്രമിച്ച കേസ് ;ദിലീപിന് വീണ്ടും തിരിച്ചടി

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടിവെക്കണമെന്ന നടൻ ദിലീപിന്റെ ആവശ്യം ഹൈക്കോടതി വാക്കാൽ തള്ളി. വിചാരണ നീട്ടിവെക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച കോടതി വിഷയത്തിൽ സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു. 21 കേസ് വീണ്ടും പരിഗണിക്കും .

മുൻപ് പ്രതിയെന്ന നിലയിൽ തനിക്ക് അവകാശപ്പെട്ട രേഖകൾ ഇനിയും ലഭ്യമാകാത്തതിനാൽ കേസിലെ വിചാരണ നീട്ടി വെക്കണമെന്നയിരുന്നു ദിലീപ് ഹർജിയിൽ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത് എന്നാല്‍ കോടതി വിധി വീണ്ടും  ദിലീപിന്  തിരിച്ചടി ആയിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം