ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരല്ല; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടന്‍ ദിലീപിനെ സംബന്ധിക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങാളാണ് ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ദിലീപിന്റെ ആദ്യ വിവാഹം നടി  മഞ്ജു വാര്യരുമായല്ല.ദിലീപ് മഞ്ജുവിനെ വിവാഹം കഴിക്കും മുന്പ് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നെന്ന  വാര്‍ത്ത  പ്രമുഖ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പോലീസ് സംഘമാണ് ഇത് സംബധിക്കുന്ന  കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കുടുംബത്തിലെ അകന്ന ബന്ധുവായ യുവതിയെ ദിലീപ് ആദ്യം രജിസ്റ്റർ വിവാഹം ചെയ്തെന്നും ആലുവ ദേശം രജിസ്ട്രാർ ഓഫീസിലാണ് വിവാഹം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതു സംബന്ധിച്ച രേഖകൾ കണ്ടെത്താന്‍  പോലീസ് അന്വേഷണം ആരംഭിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം