മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും !

ലണ്ടന്‍ : മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും. കെനിയ മെഡിക്കല്‍ റിസേര്ച്ച്ി ഇന്സ്റ്റി റ്റ്യൂട്ടിന്റെയും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോ്ള്‍ ആന്ഡ്് പ്രിവന്ഷ്ന്‍യും നേതൃത്വത്തിലാണു ഈ അപൂര്വ്വറ കണ്ടെത്തല്‍.

കെനിയയില്നിന്നുള്ള 139 വളണ്ടിയര്മാതരുടെ സഹായത്തോടെയായിരുന്നു ഈ അപൂര്വ്വ മരുന്നിന്റെ പരീക്ഷണം. രക്തത്തില്‍ ഐവര്മൊക്ടിന്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യം മനുഷ്യനെ കുത്തുന്ന കൊതുകിന്റെ മരണത്തിന് കാരണമാകുന്നു.

ഐവര്മെനക്ടിന്‍ എന്ന രാസഘടകം സ്വീകരിക്കുന്ന മനുഷ്യരുടെ രക്തത്തില്‍ 28 ദിവസം വരെ ഇതിന്റെ സാന്നിധ്യമുണ്ടാകുമെനന്‍ അധികൃതര്‍ വ്യക്തമാക്കുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം