#straydog |നഗരത്തില്‍ വ്യാപകമായി തെരുവുനായ ആക്രമണം; കുട്ടികള്‍ക്കടക്കം കടിയേറ്റു

#straydog  |നഗരത്തില്‍ വ്യാപകമായി തെരുവുനായ ആക്രമണം; കുട്ടികള്‍ക്കടക്കം കടിയേറ്റു
May 9, 2024 11:19 AM | By Susmitha Surendran

മൂവാറ്റുപുഴ: (truevisionnews.com)  നഗരത്തില്‍ വ്യാപകമായി തെരുവുനായ ആക്രമണം. കുട്ടികള്‍ അടക്കം എട്ടില്‍ അധികം പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ പേര്‍ ഇവിടേക്ക് നായയുടെ കടിയേറ്റ് ചികിത്സയ്ക്കായി എത്തുന്നുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട് നാദാപുരത്തും രണ്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കക്കം വെള്ളി ശാദുലി റോഡിലെ ആയിഷു(63), നാരായണി(65) എന്നിവര്‍ക്കാണ് കടിയേറ്റത്. കനാല്‍ റോഡിലാണ് സംഭവം. രണ്ട് പേരും നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി.

#street #violence #rampant #city #Even #children #bitten

Next TV

Related Stories
#Wreath | പാനൂരിൽ ബി.ജെ.പി നേതാവിന്റെ വീട്ടിൽ റീത്ത് വെച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

May 20, 2024 11:51 AM

#Wreath | പാനൂരിൽ ബി.ജെ.പി നേതാവിന്റെ വീട്ടിൽ റീത്ത് വെച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

ബി.ജെ.പി. മൊകേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.കെ. ജിതേഷ് ബാബുവിൻ്റെ വീട്ടിൻ്റെ വരാന്തയിലാണ് റീത്ത്...

Read More >>
#arrest | 'വാഹനത്തിന് പോകാൻ സ്ഥലമില്ല'; ഹെല്‍മെറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ

May 20, 2024 11:17 AM

#arrest | 'വാഹനത്തിന് പോകാൻ സ്ഥലമില്ല'; ഹെല്‍മെറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ

മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എലത്തൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ സോമന്‍...

Read More >>
#Case | കണ്ണൂരിൽ ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്തു; ഭർത്താവിനെതിരേ കേസ്

May 20, 2024 11:11 AM

#Case | കണ്ണൂരിൽ ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്തു; ഭർത്താവിനെതിരേ കേസ്

നേരത്തെ കേസിലകപ്പെട്ട് സാജിദ് ജയിലായതോടെയാണ് റംസീന സ്വന്തം വീട്ടിലേക്ക് താമസം...

Read More >>
#sexualasult |  10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024 10:57 AM

#sexualasult | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

പ്രദേശത്ത് തന്നെ താമസിക്കുന്നയാളാണ് പ്രതി. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ്...

Read More >>
#humantrafficking | അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

May 20, 2024 10:49 AM

#humantrafficking | അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന്...

Read More >>
Top Stories