#missing |പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിക്കായി തെരച്ചിൽ പുനരാരംഭിച്ചു

  #missing |പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിക്കായി തെരച്ചിൽ പുനരാരംഭിച്ചു
May 9, 2024 09:10 AM | By Meghababu

 തൃശ്ശൂർ: (truevisionnews.com)പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥി യഹിയക്കായുള്ള തിരച്ചിൽ പുന:രാരംഭിച്ചു.

സ്കൂബ ടീമാണ് തെരച്ചിൽ നടത്തുന്നത്. മലപ്പുറം താനൂർ സ്വദേശി യഹിയയെ ഇന്നലെ വൈകിട്ടോടെയാണ് പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു.

എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയാണ് യഹിയ. പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു കാണാതായ യഹിയ.

#Search #resumes #missing #student #Peachy #Dam

Next TV

Related Stories
#death | നൃത്തപരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

May 20, 2024 12:08 PM

#death | നൃത്തപരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

കൂടുതൽ മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം അറിയാൻ സാധിക്കൂ. സംസ്കാരം ഇന്ന്...

Read More >>
#Wreath | പാനൂരിൽ ബി.ജെ.പി നേതാവിന്റെ വീട്ടിൽ റീത്ത് വെച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

May 20, 2024 11:51 AM

#Wreath | പാനൂരിൽ ബി.ജെ.പി നേതാവിന്റെ വീട്ടിൽ റീത്ത് വെച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

ബി.ജെ.പി. മൊകേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.കെ. ജിതേഷ് ബാബുവിൻ്റെ വീട്ടിൻ്റെ വരാന്തയിലാണ് റീത്ത്...

Read More >>
#arrest | 'വാഹനത്തിന് പോകാൻ സ്ഥലമില്ല'; ഹെല്‍മെറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ

May 20, 2024 11:17 AM

#arrest | 'വാഹനത്തിന് പോകാൻ സ്ഥലമില്ല'; ഹെല്‍മെറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ

മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എലത്തൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ സോമന്‍...

Read More >>
#Case | കണ്ണൂരിൽ ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്തു; ഭർത്താവിനെതിരേ കേസ്

May 20, 2024 11:11 AM

#Case | കണ്ണൂരിൽ ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്തു; ഭർത്താവിനെതിരേ കേസ്

നേരത്തെ കേസിലകപ്പെട്ട് സാജിദ് ജയിലായതോടെയാണ് റംസീന സ്വന്തം വീട്ടിലേക്ക് താമസം...

Read More >>
#sexualasult |  10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024 10:57 AM

#sexualasult | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

പ്രദേശത്ത് തന്നെ താമസിക്കുന്നയാളാണ് പ്രതി. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ്...

Read More >>
Top Stories