#OperationConversion | ഓപ്പറേഷൻ കൺവെർഷൻ; റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

#OperationConversion | ഓപ്പറേഷൻ കൺവെർഷൻ; റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
May 8, 2024 03:13 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.

ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ഇനം മാറ്റി നൽകുന്നതില്‍ ക്രമക്കേട് നടക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 'ഓപ്പറേഷൻ കൺവെർഷൻ' എന്ന പേരിലാണ് പരിശോധന.

സംസ്ഥാനത്തെ എല്ലാ റവന്യൂ ഡിവിഷണൽ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.

10% ഭൂമി ജല സംഭരണത്തിനായി മാറ്റിവെയ്ക്കണമെന്ന വ്യവസ്ഥ ആട്ടിമറിക്കപ്പെടുകയും സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകുന്നതായും വിവരം ലഭിച്ചിരുന്നു.

പരിശോധന തുടരുകയാണെന്ന് വിജിലൻസ് അറിയിച്ചു.

#OperationConversion; #Flashcheck #vigilance #revenue #divisional #offices

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories