#arrest | വ​യോ​ധി​ക​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

#arrest | വ​യോ​ധി​ക​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
May 8, 2024 10:59 AM | By VIPIN P V

നേ​മം: (truevisionnews.com) അ​സു​ഖ​ബാ​ധി​ത​നാ​യ വ​യോ​ധി​ക​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.

എ​സ്റ്റേ​റ്റ് അ​രു​വാ​ക്കോ​ട് ക​രു​ത​ല​യ്ക്ക​ൽ വീ​ട്ടി​ൽ ക​ഞ്ചാ​വ് സു​നി എ​ന്ന സു​നി​ൽ​കു​മാ​ർ ആ​ണ് (37) അ​റ​സ്റ്റി​ലാ​യ​ത്.

പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റ് അ​രു​വാ​ക്കോ​ട് ക​രു​ത്ത​ല​യ്ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ശി​വാ​ന​ന്ദ​നെ​യാ​ണ് (70) ആ​ക്ര​മി​ച്ച​ത്.

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് മു​ന്നി​ൽ​നി​ന്ന് അ​സ​ഭ്യം വി​ളി​ക്കു​ന്ന​ത് പ​റ​ഞ്ഞു വി​ല​ക്കി​യ​തി​നു​ള്ള വി​രോ​ധ​ത്തി​ൽ സു​നി​ൽ​കു​മാ​റും സു​ഹൃ​ത്ത് വി​ഷ്ണു​വും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​സേ​ര​യി​ൽ ഇ​രു​ന്ന ശി​വാ​ന​ന്ദ​നെ വ​ലി​ച്ച് താ​ഴേ​ക്കി​ട്ട് കൈ​യി​ലി​രു​ന്ന ക​മ്പി​വ​ടി​കൊ​ണ്ട് ആ​ഞ്ഞ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ട്ടു​പ്ര​തി വി​ഷ്ണു​വി​നാ​യു​ള്ള അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി നേ​മം പൊ​ലീ​സ് അ​റി​യി​ച്ചു.

#person #arrested #case #assaulting #elderly #person #home.

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories